Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഉപയോഗത്തിനായി ഡീസല്‍ / പെട്രോള്‍ കാര്‍ (5 സീറ്റ്, 1500 സി സി വാഹനം) ഡ്രൈ ലീസില്‍ ലഭിക്കുന്നതിന് (ഡ്രൈവര്‍ ഇല്ലാതെ) ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറില്‍ പ്രതിമാസ കാര്‍ വാടക, ഇന്ധനം/അറ്റകുറ്റപ്പണി ഉള്‍പ്പെടുത്തിയിട്ടുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന ഡിസംബര്‍ 12 വൈകിട്ട് 5 വരെ.
date
- Log in to post comments