Post Category
കിടപ്പ്‌രോഗിക്ക് ധനസഹായം കൈമാറി
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമായിരുന്ന തേവലക്കര മുളളിക്കാല കിഴക്കുമുറി തെക്കതില്‍ വീട്ടില്‍ കുഞ്ഞുമോന് (70)ന് അനുവദിച്ച അതിവര്‍ഷാനുകൂല്യതുക ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീട്ടിലെത്തി കൈമാറി
date
- Log in to post comments