Skip to main content

അഭിമുഖം

ജില്ലാ പഞ്ചായത്തിലെ പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനത്തിനായി അപേക്ഷിച്ചവര്‍ക്കായി ഡിസംബര്‍ അഞ്ച് രാവിലെ 10 മുതല്‍ അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ജില്ലാ പഞ്ചായത്തിലുള്ള പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ എത്തണം.  

date