Skip to main content

ലേലം

തേവള്ളി മത്സ്യവിത്തുത്പാദന കേന്ദ്രത്തോട് ചേര്‍ന്ന്‌നില്‍ക്കുന്ന മാവ്, ബദാം, മഴമരം എന്നിവയുടെ മുറിച്ച്മാറ്റിയ ശിഖരങ്ങള്‍ ഡിസംബര്‍ 16 രാവിലെ 11ന് തേവള്ളി ഹാച്ചറി കോമ്പൗണ്ടില്‍ ലേലം നടത്തും. ഫോണ്‍ 0474 2792850

date