Skip to main content

സൈനിക വിശ്രമ മന്ദിരത്തില്‍ ജോലി ഒഴിവ്

മലപ്പുറം സിവില്‍സ്റ്റേഷന്‍ വളപ്പിലുള്ള സൈനിക വിശ്രമ മന്ദിരത്തില്‍  പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് ( പ്രതിമാസം 7000 രൂപ ) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാര്‍/ അവരുടെ ആശ്രിതര്‍  എന്നിവരില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ചു. ഡിസംബര്‍ എട്ടിന് മുന്‍പ് അപേക്ഷിക്കണം.      
ഫോണ്‍: 04832734932

 

date