Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ്

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് ഓംബുഡ്‌സ്മാൻ സിറ്റിംഗ് നടത്തും.

 

date