Skip to main content
അസാപ്പും ഡ്രീംകിറ്റും സംയുക്തമായി അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്.

ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്

കോട്ടയം: അസാപ്പും ഡ്രീംകിറ്റും സംയുക്തമായി അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ആപ്ലിക്കേഷനുകൾ തയാറാക്കൽ, റോബോട്ടിക്‌സ്, പ്രോഗ്രാമിങ് എന്നിവയിൽ ആക്റ്റിവിറ്റി അവതരണങ്ങൾ നടന്നു. മൂന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള 50 കുട്ടികളാണ് പങ്കെടുത്തത്.

 

date