Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലേക്ക് സ്‌പോർട്‌സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.

date