Skip to main content

അറിയിപ്പ്

  കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ട്‌വരണം. ഫോണ്‍. 04742766843, 2950183, 9746822396, 7025491386.

date