Post Category
ടെന്‍ഡര്‍
വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് അംഗീകൃത ലാബ് റീ ഏജന്‍സിയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22. ഫോണ്‍ 0474 2467167.
date
- Log in to post comments