Skip to main content

പമ്പ ജലസേചന പദ്ധതി ജലവിതരണം ; ജനങ്ങള്‍ ജാഗ്രത പാലിക്കണം

ആലപ്പുഴ: പി.ഐ.പി വലതുകര കനാലിലൂടെയുള്ള ജല വിതരണം ഡിസംബര്‍ 28 മുതലും ഇടതുകര കനാലിലൂടെയുള്ള  ജലവിതരണം ജനുവരി അഞ്ചാം തീയതി മുതലും ആരംഭിക്കും. 
കനാലിന്റ ഇരുകരയിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം

date