Post Category
കോഴിക്കോട് ലോ കോളേജില്‍ ക്ലാസില്ല
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ 2018 -19 അധ്യയന വര്‍ഷത്തെ എല്‍.എല്‍.ബി പഞ്ചവത്സര കോഴ്‌സ് പ്രവേശനം സെപ്റ്റംബര്‍ 12, 13, 14 തിയതികളില്‍ നടക്കുന്നതിനാല്‍ ആ ദിവസങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. 17ന് ക്ലാസ് പുനരാരംഭിക്കും.
പി.എന്‍.എക്‌സ്.4013/18
date
- Log in to post comments