Post Category
പെന്ഷന് അദാലത്ത്
തളാപ്പ് ഡി പി ഡി ഒ കേന്ദ്രത്തില്‍ പെന്ഷന് വാങ്ങിക്കുന്ന വിമുക്ത ഭടന്മാര്/ആശ്രിതര്‍ എന്നിവര്‍ക്കായി സെപ്റ്റംബര്‍ 18 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പെന്ഷന് അദാലത്ത് നടത്തുന്നു. കോടതിയില്‍ വ്യവഹാരം നടക്കുന്നതൊഴികെയുള്ള എല്ലാ പരാതികളും സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 0497 2764070 ല്‍ ലഭിക്കും.
date
- Log in to post comments