Skip to main content

കരാര്‍ നിയമനം

    സമഗ്രശിക്ഷ കേരളം ഐ ഇ ഡി സി റിസോഴ്‌സ് അധ്യാപകരെ എലിമെന്ററി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.  സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയോ ബി എഡോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ്  സഹിതം സെപ്റ്റംബര്‍ 18 ന് 10 മണിക്ക് ജില്ലാ പ്രോജക്ട് ഓഫീസില്‍(എസ് എസ് എ) നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് പങ്കെടുക്കണം.  ഫോണ്‍: 0497 2707993.

date