Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന എ ആര്‍ സി യൂണിറ്റില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗതതന്ത്ര വിഭാഗത്തില്‍ എംഡി യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ 14 ന് രാവിലെ 11 മണിക്കും ശല്യതന്ത്ര വിഭാഗത്തില്‍ എം എസ് യോഗ്യതയുള്ളവര്‍ 11.30 നും ഭാരതീയ ചികിത്സാ വകുപ്പ് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2700911.
date
- Log in to post comments