Post Category
ഗതാഗത നിയന്ത്രണം
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന താമരശ്ശേരി-വരട്ട്യാക്കല്‍- സി.ഡബ്ല്യൂ. ആര്‍.ഡി.എം റോഡിന്റെ വരട്ട്യാക്കല്‍-സി.ഡബ്ല്യൂ.ആര്‍.ഡി.എം ഭാഗത്തിന്റെ പ്രവൃത്തി ഇന്ന് (സപ്തംബര്‍ 13) ആരംഭിക്കും. പ്രവൃത്തി കഴിയുന്നതു വരെ റോഡില്‍ വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായും പെരിങ്ങളം, കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുന്ദമംഗലം-കുറ്റിക്കാട്ടൂര്‍ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments