Skip to main content

പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ് 

    തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവുണ്ട്. പരിചയ സമ്പന്നരായ സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഈ മാസം  28. വെബ്‌സൈറ്റ്  ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി.    

date