Post Category
വോളണ്ടിയര്‍മാരാകാം
പ്രളയദുരിതം അനുഭവപ്പെട്ട വീടുകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വോളണ്ടിയര്‍ ആകാന്‍ സന്നദ്ധതയുളളവര്‍ www.volunteers.rebuild.kerala.gov.in. എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്‌തിട്ടുളളവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360614.
date
- Log in to post comments