Post Category
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി
കായംകുളം:സംസ്ഥാനത്തുണ്ടായ ജലപ്രളയത്തിൽ അകപ്പെട്ട എല്ലാം നഷ്ടപ്പെട്ടവർക്കുള്ള കൈത്താങ്ങായി നിയോകൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡും .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള 25 ലക്ഷം രൂപ കായംകുളം എം.എൽ.എ യു.പ്രതിഭ കമ്പനി ഉടമ ശ്യാമപ്രകാശിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.
sir
date
- Log in to post comments