Post Category
തൂവ്വക്കാട് ഉപതെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് തൂവ്വക്കാട് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഒക്ടോബര്‍ 11നാണ് ഉപതെരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റചട്ടം സെപ്റ്റംബര്‍ 11ന് നിലവില്‍ വന്നു.
date
- Log in to post comments