Post Category
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്ഷന്
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഓണത്തിന് പെന്ഷന് ലഭിക്കാത്ത അംഗങ്ങള്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പിനോടൊപ്പം പെന്ഷന് നമ്പര്‍ സഹിതം ഈ മാസം 22 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments