Skip to main content

സ്‌കോളര്‍ഷിപ്പ്തുകദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഇരട്ട കുരുന്നുകളുടെമാതൃക

 

തങ്ങള്‍ക്കുകിട്ടിയസ്‌കോളര്‍ഷിപ്പ്തുകമുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഇരട്ട കുരുന്നുകളുടെമാതൃക ശ്രദ്ധേയമായി. കരിപ്പൂര്‍ജി.എല്‍.പി സ്‌കൂളിലെമൂന്നാം ക്ലാസ്‌വിദ്യാര്‍ത്ഥികളായ നവ്‌ജ്യോത്, നവ്ജിന്‍ എന്നിവരാണ്തങ്ങളുടെസ്‌കോളര്‍ഷിപ്പ്തുകയായ 5000 രൂപ കൊണ്ടോട്ടി മോയിന്‍കുട്ടി  വൈദ്യര്‍അക്കാദമിയില്‍ നടന്ന താലൂക്ക്തലവിഭവസമാഹരണചടങ്ങില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീലിന് കൈമാറിയത്.സിവില്‍എഞ്ചിനീയറായ പിതാവ്‌രവികുമാറിനും മാതാവ്ജിജിതക്കുമൊപ്പമെത്തിയാണ്ഇവരുടെവിഹിതംകൈമാറിയത്.

 

date