പൊന്നാനിയില്‍ നടന്നത്മാതൃകപരമായസര്വ്വേ--നിയമസഭാസ്പീക്കര്‍
പ്രളയംകേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്ഇല്ലാതാക്കിയതെന്നും ആ തകര്‍ച്ചയില്‍ നിന്ന്ഉയര്ന്നുവരാനുള്ള ധനസമാഹരണത്തില്ഏവരും പങ്കാളികളാകണമെന്നുംസ്പീക്കര് പറഞ്ഞു. പൊന്നാനി നഗരസഭ സംഘടിപ്പിച്ച പ്രളയാനന്തര ജനസഭ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം.
ആദ്യമായിശരിയായ പ്രളയകണക്കുകള്വകതിരിച്ചെടുത്തത് പൊന്നാനിയിലാണ്. ഡോണ്‍ സര്വ്വേയിലൂടെശാസ്ത്രീയമായസര്വ്വേയുംശരിയായകണക്കുകളുമാണ്കണ്ടെത്തിയിരിക്കുന്നത്. മാതൃകപരമായവേഗതയുംസൂക്ഷ്മമായആസൂത്രണവുംസര്വ്വേയ്ക്ക്ഉണ്ടായിരുന്നുവെന്നുംസ്പീക്കര് പറഞ്ഞു. ഡ്രോണ്‍ സര്വ്വേയിലൂടെമറ്റാരുടെയുംസഹായമില്ലാതെ പൊന്നാനിയിലെദുരന്തബാധിതരുടെവിവരങ്ങള്അറിയാനും സഹായമെത്തിക്കാന്‍ കഴിയുമെന്നുംസ്പീക്കര് പറഞ്ഞു.
പൊന്നാനിയില്‍ പ്രളയാന്തര പുനരധിവാസ പ്രവര്ത്തനങ്ങള്ക്ക്രൂപം നല്കുന്നതിനായാണ്വിവിധ മേഖലകളിലെ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുടെ' പ്രളയാനന്തര ജനസഭ സംഘടിപ്പിച്ചത്. സഭയില്‍ നാശനഷ്ടങ്ങളുടെകണക്ക് അനുസരിച്ച് നഷ്ടപരിഹാരം നല്കാനുംസ്ഥിരമായൊരു പുനരധിവാസത്തിന്റെ പദ്ധതിയ്ക്ക് രൂപം നല്‍കാനും ചര്‍ച്ച നടത്തി.
നഗരസഭ ചെയര്മാന് അധ്യക്ഷനായ ജനസഭയില്വകുപ്പ് മേധാവികള്‍ ജനപ്രതിനിധികള്‍വിവിധ രാഷ്ട്രീയ നേതാക്കള്‍തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments