Post Category
അദ്ധ്യാപകനെ ആവശ്യമുണ്ട്.
കാവനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ബോട്ടണിവിഷയത്തില്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 12 രാവിലെ 10 ന് സ്‌കൂള്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്.ഫോണ്‍04832796850
date
- Log in to post comments