Post Category
അരിവാള്‍കോശ രോഗികള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി
സംസ്ഥാനത്തെ ഒ ബി സി വിഭാഗത്തില്‍പ്പെട്ട അരിവാള്‍കോശ വിളര്‍ച്ച രോഗികള്‍ക്ക്/രോഗികളുടെ രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 വയസ് കവിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. കൂടുതല്‍ വിവരങ്ങള്‍ www.eep.bcdd.kerala.gov.in ലും 0495 2377786 ലും ലഭിക്കും.
date
- Log in to post comments