Skip to main content

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 114 പേര്‍

 

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി ബാക്കിയുള്ളത് 114 പേര്‍. തിരുവല്ല താലൂക്കിലെ ഒരു ക്യാമ്പില്‍ 17 കുടുംബങ്ങളിലെ 44 പേരും കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ 27 കുടുംബങ്ങളിലെ 70 പേരുമാണ് കഴിയുന്നത്.                          (പിഎന്‍പി 2868/18) 

date