Post Category
വളയോട് മത്സ്യകുഞ്ഞുങ്ങളെ ലഭിക്കും
സമുദ്ര മത്സ്യകൂട് കൃഷിക്കും ഓരു മത്സ്യകൂട് കൃഷിക്കും അനുയോജ്യമായ വളയോട് മത്സ്യക്കുഞ്ഞുങ്ങള്‍ വിഴിഞ്ഞം സമുദ്ര മത്സ്യ ഗവേഷണകേന്ദ്രത്തില്‍ ലഭിക്കും. താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ള മത്സ്യകര്‍ഷകര്‍ ഡോ. പി.എസ്.സ്വാതിലക്ഷ്മി പ്രധാന ശാസ്ത്രജ്ഞ, കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം എന്ന വിലാസത്തിലോ, ഓഫീസിലോ 0471 2480224, 9482033580 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.4047/18
date
- Log in to post comments