Skip to main content

സീ-മെറ്റ് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് മുതല്‍ (സെപ്റ്റംബര്‍ 14)

 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുളള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളില്‍  മാനേജ്‌മെന്റ് സീറ്റ് ഒഴിവുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (സെപ്റ്റംബര്‍ 14) മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: www.simet.in(ഫോണ്‍:0471-2743090) പളളുരുത്തി, എറണാകുളം ജില്ല(0484-2231530), മലമ്പുഴ, പാലക്കാട് ജില്ല(ഫോണ്‍: 0491-2815333), മാങ്ങാട്ടുപ്പറമ്പ, കണ്ണൂര്‍ ജില്ല(0460-2200813) എന്നിവിടങ്ങളിലുളള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളിലാണ് അഡ്മിഷന്‍.

പി.എന്‍.എക്‌സ്.4051/18

date