Post Category
നാശനഷ്‌ടങ്ങള്‍ അറിയിക്കണം
ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ വിവിധ പദ്ധതികള്‍ പ്രകാരം ധനസഹായം സ്വീകരിച്ച യൂണിറ്റുകള്‍ക്ക് പ്രളയക്കെടുതി മൂലം നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് പ്രോജക്‌ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2338699.
date
- Log in to post comments