Skip to main content

സീറ്റൊഴിവ്

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ബി.എ. അറബിക്, ബി.എസ്.സി. ഫിസിക്‌സ്  വിഭാഗങ്ങളില്‍ എസ്.സി. വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 15ന് രാവിലെ  11 നകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം.

 

date