Skip to main content

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചുമതല ഏറ്റെടുത്തു

 

   മുവാറ്റുപുഴ ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന ഡോ. സി. ജയശ്രീയെ ഭാരതീയ ചികിത്സാ വകുപ്പ് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസറായി (ഐഎസ്എം)  ചുമതല ഏറ്റെടുത്തു. 

 

date