Skip to main content

എലിപ്പനി നിയന്ത്രണ വിധേയം 

ജില്ലയില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്ന് വൈകീട്ട് വരെ സംശയാസ്പദമായ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നരിപ്പറ്റ, കണ്ണാടിക്കല്‍, വയലട എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍. നിലവില്‍ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 325 ആണ്. ഇതുവരെ ആകെ 147 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 8 മരണവും സംശയാസ്പദമായ കേസുകളില്‍ ആകെ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.    

date