Skip to main content

കേടുവന്ന പമ്പുസെറ്റുകളും പൈപ്പുകളും നന്നാക്കും

ഗവ. സ്ഥാപനങ്ങളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജലനിധി പദ്ധതികളിലേയും കേടുവന്ന പമ്പുസെറ്റുകളും പൈപ്പുകളും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (കെയ്‌കോ) കുറഞ്ഞ നിരക്കില്‍ നന്നാക്കി ഉപയോഗ യോഗ്യമാക്കുമെന്ന് കെയ്‌കോ ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുളള പൊതുമേഖലാ സ്ഥാപനമാണ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍.  കോഴിക്കോട്. വയനാട്. ജില്ലകളില്‍പദ്ധതി നടപ്പിലാക്കും. ഫോണ്‍ - 0495 2370676, 7558880459.
 

date