Post Category
ലാബ് ടെക്‌നീഷ്യന്‍, അനസ്തറ്റിസ്റ്റ് ഒഴിവ്
ഗവ. മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം ആര്‍.എസ്.ബി. വൈക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെയും(ഒരു ഒഴിവ്) എച്ച്.ഡി.എസ്സിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തറ്റിസ്റ്റിനെയും (ഒരു ഒഴിവ്) നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത- ബി.എസ്‌സി, എം.എല്‍.ടി/ഡി.എം.എല്‍.ടി, അനസ്തറ്റിസ്റ്റ് യോഗ്യത - എം.ഡി ഇന്‍ അനസ്തിയോളജി/ഡിപ്ലോമ ഇന്‍ അനസ്തിയോളജി വിത്ത് എക്‌സ്പീരീയന്‍സ്. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 17 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ എത്തണം.
date
- Log in to post comments