Skip to main content

ഇന്റര്‍വ്യൂ 17 ന്

ഗവ.വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്  വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ക്കായി ഈ മാസം 17 ന് രാവിലെ  10 മണിക്ക് ഇന്റര്‍വ്യൂ നടത്തുമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.   
 

date