Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചാത്തമംഗളം ഗവ.ഐ.ടി.ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡി/സിവില്‍ ട്രേഡില്‍ നിലവിലുളള ഒരൊഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും, അല്ലെങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 18 ന് രാവിലെ 10.30 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.
date
- Log in to post comments