Post Category
യോഗം ഇന്ന് (14.9.18)
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഓഫ് റോഡ് ട്രക്കിംഗ്
നടത്തുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ്
കമ്മിറ്റി രൂപീകരിച്ചിട്ടുള്ള സബ് കമ്മിറ്റി അംഗങ്ങളുടെ യോഗം ഇന്ന്
(14.9.18) രാവിലെ ഉച്ചകഴിഞ്ഞ് മൂന്നിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ്
ഹാളില്‍ ചേരും. ഓഫ് റോഡ് ട്രക്കിംഗുമായി ബന്ധപ്പെട്ടവര്‍ക്ക് യോഗത്തില്‍
പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണെന്ന്
ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments