Post Category
പ്രതേ്യക ഗ്രാമസഭ നാളെ (16)
പ്രകൃതി ക്ഷോഭത്തില്‍ കനത്തനാശം നേരിട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് നാളെ മൈലപ്ര ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതേ്യക ഗ്രാമസഭ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 2892/18)
date
- Log in to post comments