Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

കെട്ടിടനിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ 2017 നവംബര്‍ മാസം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കാത്ത കാരണത്താല്‍ ഏപ്രില്‍ 2018 മുതല്‍ പെന്‍ഷന്‍ ലഭിക്കാത്ത അംഗങ്ങള്‍ പെന്‍ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് ബാസ്ബുക്കിന്റെ പകര്‍പ്പ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് (പെന്‍ഷണര്‍ ഹാജരാകാത്ത സാഹചര്യത്തില്‍) എന്നിവ ഈ മാസം 22ന് മുമ്പായി ജില്ലാ ഓഫീസില്‍ ലഭ്യമാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 2896/18)

date