Post Category
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിനായി ഫെബ്രുവരി 15 ന് രാവിലെ 8.30 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ക്ക് : https://kollam.kvs.ac.in .ഫോണ്‍ :0474 2799494,2799696.
date
- Log in to post comments