Skip to main content

ടെന്‍ഡര്‍

ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ് പരിധിയിലുള്ള 121 അങ്കണവാടികളിലേക്ക് പ്രീ -സ്‌കുള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 16. വിവരങ്ങള്‍ക്ക് ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ്. ഫോണ്‍: 0474 2424600.

date