Skip to main content

ടെന്‍ഡര്‍

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്) ട്രേഡിലേക്ക് ജനറല്‍ ഷോപ്പ് ഔട്ട്ഫിറ്റിസ്/ഷോപ്പ് ഔട്ട്ഫിറ്റിസ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി ഫെബ്രുവരി 19 . ഫോണ്‍ 0474 2713099.

date