Skip to main content

അറിയിപ്പ്

മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2023-24 സാമ്പത്തികവര്‍ഷത്തെ ക്ഷേമനിധി വിഹിതം മാര്‍ച്ച് 10 നകം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. അംഗത്വവിഹിതം യഥാസമയം അടയ്ക്കാത്തവരുടെ അംഗത്വം റദ്ദായി ആനുകൂല്യങ്ങള്‍ക്ക് തടസ്സമുണ്ടാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0495 2966577.  

date