Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ പി ജി ഡി സി എ (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍ - 0474 2731061.
date
- Log in to post comments