Skip to main content

അറിയിപ്പ്

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (ഇ ഇ പി) പദ്ധതിയുടെ മെഡിക്കല്‍/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കരട് മുന്‍ഗണനാ പട്ടിക www.bcddkerala.gov.in. www.egrantz.kerala.gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തി. കരട് പട്ടിക സംബന്ധിച്ചോ അനുവദിച്ച തുക സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കില്‍ രേഖകള്‍ bcddklm@gmail.com മുഖേന ഫെബ്രുവരി 20നകം സമര്‍പ്പിക്കണം. ഫോണ്‍ - 0474 2914417.

date