Skip to main content

ഹ്രസ്വകാല കോഴ്‌സ്

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യില്‍ സ്‌കില്‍ ഹബ് ഇനിഷ്യേറ്റിവിന്റെ പ്ലമര്‍ ജനറല്‍ (ആറു മാസം) ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി പാസ്സായവരും ഐ ടി ഐ ഉള്‍പ്പെടെ മറ്റ്‌കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാത്തവരും ഐ ടി ഐ പരീക്ഷ വിജയിക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്ലമിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോ, ആധാര്‍, എസ് എസ് എല്‍ സി യുടെ പകര്‍പ്പ് ഫോണ്‍നമ്പര്‍, ഇ-മെയില്‍ ഐ ഡി മറ്റു വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 29നകം ഹാജരാകണം. ഫോണ്‍ : 0474-2712781.

date