Skip to main content

ഓവര്‍സിയര്‍ നിയമനം: ഇന്ന് (ഫെബ്രുവരി 16) അഭിമുഖം

സമഗ്രശിക്ഷാകേരളം പദ്ധതിയിലേക്ക് ഓവര്‍സിയര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്/ബി ഇ, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

  പ്രായപരിധി: 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. ഒ ബി സിക്ക് മൂന്ന് വര്‍ഷവും എസ് സി/എസ് റ്റി ക്ക് അഞ്ച് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 16 രാവിലെ 10ന് എസ് എല്‍ കെ കൊല്ലം ജില്ലാ ഓഫീസില്‍ എത്തണം. ഫോണ്‍ : 0474-2794098 ഇ -മെയില്‍: ssakollam@gmail.com

date