Skip to main content

സംസ്ഥാന തദ്ദേശദിനാഘോഷം ഇന്നത്തെ (ഫെബ്രുവരി 17) പരിപാടികള്‍

സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ഫെബ്രുവരി 19 വരെ വിപുലപരിപാടികളാണ് നടത്തുന്നത്. ഇന്ന് (ഫെബ്രുവരി 17ന്) വൈകിട്ട് ആറ് മുതല്‍ കൊട്ടാരക്കര ചന്തമുക്കില്‍ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവതരിപ്പിക്കുന്ന കഥകളി-ഉത്തരാസ്വയംവരം. കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7.30 മുതല്‍ പിന്നണിഗായകന്‍ മത്തായി സുനില്‍ നയിക്കുന്ന പാട്ടുപുര ബാന്റിന്റെ 'ഫോക്ക് റവല്യൂഷന്‍ സീസണ്‍ ടു ദി ഫ്രീഡം' എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് എക്‌സിബിഷന്‍.

date