Post Category
ഏജന്‍സി റദ്ദാക്കി
ചവറ പോസ്റ്റ് ഓഫീസ് പരിധിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മഹിളാ പ്രധാന്‍ എജന്റായ ലീമ റോസ് സറായുടെ (3036/എംപിഎ/എഫ്ജി/79) ഏജന്‍സി ജില്ലാ കലക്ടര്‍ റദ്ദാക്കി. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊന്നും ഏജന്റ് വഴി നടത്തരുത്. എജന്റ് മുഖേന നിക്ഷേപം നടത്തിയവര്‍ കൃത്യത ഉറപ്പ് വരുത്തണം. ഫോണ്‍ -04742798127.
date
- Log in to post comments