Post Category
ക്വട്ടേഷന്‍
പൊതു-പട്ടികജാതി വിഭാഗങ്ങള്‍ക്ക് തയ്യല്‍പരിശീലനവും തയ്യല്‍ മെഷീന്‍ നല്‍കലും ഉള്‍പ്പെടുന്ന ജനകീയാസൂത്രണപദ്ധതികളിലേക്ക് കുടുംബശ്രീ മിഷന്‍, അസാപ്, കെയ്സ്, കെ- ഡിസ്‌ക്, നോളജ് മിഷന്‍ എന്നീ ഏജന്‍സികള്‍ എംപാനല്‍ ചെയ്തിട്ടുളള പരിശീലനസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഇന്ന് (ഫെബ്രുവരി 17) കോര്‍പ്പറേഷന്‍ വ്യവസായ വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം
date
- Log in to post comments